നടുവത്തൂർ: മരക്കാട്ടിൽ ബാലൻ നായർ (72) അന്തരിച്ചു. അച്ഛൻ പരേതനായ മാവിളിക്കണ്ടി ചെറിയോമന നായർ. അമ്മ പരേതയായ ദേവകിയമ്മ.
ഭാര്യ കമലാക്ഷി വാഴയിൽ. മക്കൾ സുഭലജ (അധ്യാപിക, ഗോൾഡൻ ഹിൽസ് കോളേജ് വട്ടോളി ), അശ്വതി. മരുമക്കൾ പ്രബീഷ് ബാലുശ്ശേരി, രഘുലാൽ കീഴരിയൂർ. സഹോദരങ്ങൾ ഭാരതിയമ്മ, വാസുദേവൻ നായർ.
