കാട്ടിലപീടിക : വെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ (71) അന്തരിച്ചു ദീർഘകാലം ബഹറിനിൽ രാജ
കൊട്ടാരത്തിൽ ജോലി യിലായിരുന്നു ഭാര്യ: കാട്ടിലപീടിക മണ്ണങ്ങാട്ട് അസ്മ മക്കൾ: മറിയം( ജംഷി ) സിറാജ് ( ബഹ്റൈൻ) യാസ്മിൻ,സുഹൈൽ (ലണ്ടൻ) മരുമക്കൾ: ഷിജാഹുദ്ധീൻ(ബഹ്റൈൻ) മറിയ(ബഹ്റൈൻ) ഇല്ല്യാസ്(വാട്ടർ അതോറിറ്റി)അമീന (ലണ്ടൻ) സഹോദരങ്ങൾ: വി കുട്ടൂസ മാസ്റ്റർ [റിട്ട:പ്രൊഫസർ മമ്പാട് എംഇഎസ് കോളേജ് ] പരേതയായ ആയിഷ.
