വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ഗാന്ധിജയന്തി ദിനത്തിൽ ഇല്ലത്ത്താഴ-നടേരി റോഡും പരിസരപ്രദേശങ്ങളും ശുചീകരിച്ചു

വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ഗാന്ധിജയന്തി ദിനത്തിൽ ഇല്ലത്ത്താഴ-നടേരി റോഡും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. അസോസിയേഷൻ പ്രസിഡന്റ് എ.വി. അനിൽകുമാർ അഭിരാമി സെക്രട്ടറി ടി.പി. ബാബു, ട്രഷറർ ടി.കെ.ഹർജിത്ത്സാബു, എക്സിക്യൂട്ടീവ് മെമ്പർമാരായ ടി.പി.വേലായുധൻ, ടി.പി.രാജേഷ്, ടി.പി.ലെനീഷ്, എ.കെ.ശ്രീജ, ഇ.മിനി, ടി.എം.നാരായണൻ, ടി.കെ.രാജേഷ്കുമാർ, പി.വി.സുരേന്ദ്രൻ, പി.വി.രമേശൻ, ബിവിത, കെ.വി.ചന്ദ്രൻ, പി.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.