മാലിന്യമുക്തനവകേരളത്തിനായുള ജനകീയ ക്യാമ്പയിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ വിവിധങ്ങ ളായ പരിപാടികൾ ആരംഭിച്ചു

മാലിന്യമുക്തനവകേരളത്തിനായുള ജനകീയ ക്യാമ്പയിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ വിവിധങ്ങ ളായ പരിപാടികൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ( ടേക്ക് എ. മ്പ്രേ ക്ക് ] ഉൽഘാടനം മഞ്ഞ ക്കുളത്ത് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. നാട് മാലിന്യ മുക്തമായി സംരക്ഷിക്കുന്ന തിന് സർക്കാറിന്റെ പദ്ധതികൾക്ക്പൂർണ്ണ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു. നാട്ടിലുടനീളം ശുചീകരണ പ്രവർത്തനവും നടന്നു. വഴിയാരവി ശ്രമ കേന്ദ്രംഉൽഘാടന ചടങ്ങിൽ പ്രസിഡണ്ട് കെ.ടി. രാജൻഅദ്ധ്യക്ഷത വഹിച്ചു. സെക്രട്ടരി കെ.പി. അനിൽ കുമാർ , അസി. എഞ്ചിനിയർ ടി.പി. ധന്യ, നവകേരള പദ്ധതി ജില്ലാ കോ- ഓഡിനേറ്റർ പി.ടി. പ്രസാദ്, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിറ്റർഎം. ഗൗതമൻ കെ.എ.എസ്. വൈസ്പ്രസിഡണ്ട് എൻ.പി. ശോഭ , സ്റ്റാൻ ഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി.രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർ പി.പ്രകാശൻ ,സി.ഡി.എസ് ചെയർ പേഴ്സൺ ,ഇ . ശ്രീ ജയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ.കേളപ്പൻ, പി.കെ.ശശിധരൻ , സത്യൻ വിളയാട്ടു ർ ,, അബ്ദുറഹിമാൻ കമ്മന ,നിഷാദ് പൊന്നം കണ്ടി. എം.കെ.രാമചന്ദ്രൻ , നാരായണൻ മേലാട്ട് .. മധു പുഴയരികത്ത്, ടി.പി. ഷീജ, എച്ച്.ഐ. സൽ നാലാൽ എന്നിവർ പ്രസംഗിച്ചു. 

Leave a Reply

Your email address will not be published.

Previous Story

കൽപ്പത്തൂർ പൈക്കാട്ട് കേശവൻ നമ്പൂതിരി അന്തരിച്ചു

Next Story

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതി യാത്രയും സ്‌മൃതി സംഗമവും നടത്തി

Latest from Local News

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. 76 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് 49 സീറ്റിലും, മുസ് ലിം ലീഗ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..       1.ഗൈനക്കോളജി     വിഭാഗം   

എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി

ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി.  മൂടാടി ഗ്രാമപഞ്ചായത്ത് എസ്.എ.ആർ.ബി.ടി. എം ഗവൺമെൻ്റ് കോളേജിൽ തും

എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജീവനക്കാരെ വർഷങ്ങളായി വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത്

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിതവേഗവും നിയന്ത്രിക്കണം: റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ വനിതാ കമ്മിറ്റി

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ