കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി - The New Page | Latest News | Kerala News| Kerala Politics

കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

കീഴരിയൂർ മണ്ഡലം ബൂത്ത് 134 കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുലോചന ടീച്ചർ, മണ്ഡലം സെക്രട്ടറി പാറക്കീൽ അശോകൻ, ഭാരവാഹികളായ അബ്ദുറഹിമാൻ പഞ്ഞാട്ട്, നന്ദകുമാർ ടി ,ബൂത്ത് പ്രസിഡണ്ട് പ്രജേഷ് മനു തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി കൊളക്കാട് കേശവൻ കണ്ടി അജയൻ അന്തരിച്ചു

Next Story

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to

കേളപ്പജി സ്ഥാപിച്ച വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാൻ അനുവദിക്കില്ല

മൂടാടി വെള്ളറക്കാട് റെയിൽവേസ്റ്റേഷൻ നിർത്തലാക്കാനുള്ള അധികാരികളുടെ തീരുമാനം പിൻവലിക്കണമെന്ന് മൂടാടിയിൽ ചേർന്ന ബഹുജന പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. – കോവിഡിന് മുമ്പേ ഓടിയ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 28-05-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 28-05-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

കാവലാവാം കൈകോർക്കാം എന്ന പ്രമേയത്തിൽ ചെറുവണ്ണൂർ കക്കറ മുക്കിൽ ലഹരിക്കെതിരെ വനിതാ ലീഗ് കമ്മിറ്റി അമ്മ സദസ്സ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: കാവലാവാം കൈകോർക്കാം എന്ന പ്രമേയത്തിൽ ചെറുവണ്ണൂർ കക്കറ മുക്കിൽ ലഹരിക്കെതിരെ വനിതാ ലീഗ് കമ്മിറ്റി അമ്മ സദസ്സ് സംഘടിപ്പിച്ചു.വനിതാ ലീഗ്