നാഷണൽ ജനതാദൾ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയെ മറക്കുന്ന ഭാരതം എന്ന പേരിൽ ഗാന്ധി സന്ദേശ യാത്ര നടത്തി

ചേമഞ്ചേരി: നാഷണൽ ജനതാദൾ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയെ മറക്കുന്ന ഭാരതം എന്ന പേരിൽ ഗാന്ധി സന്ദേശ യാത്ര നടത്തി. ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സ്മാരകത്തിനു സമീപം പൂക്കാട് കലാലയം പ്രസിഡന്റ് യു.കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് , യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് യൂസഫലി മടവൂർ,
കോൺഗ്രസ്സ് നേതാവ് ഉണ്ണിക്കൃഷ്ണൻ പൂക്കാട്,നാഷണൽ ജനതാദൾ ജില്ലാ പ്രസിഡണ്ട് പി.പി.അഷറഫ്, സെക്രട്ടറി പി.സുരേഷ് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു ടി.കെ.കുഞ്ഞിക്കണാരൻ, ശശിധരൻ പുലരി, കെ.കുഞ്ഞിമോൻ, കെ.ഉമ്മർ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.കോഴിക്കോട് രക്തസാക്ഷി മണ്ഡപത്തിനു സമീപം സമാപന യോഗം സർവോദയ സംഘം സംസ്ഥാന പ്രസിഡന്റ് ടി.കെ.എ.അസീസ് ഉദ്ഘാടനം ചെയ്തു.

 

Leave a Reply

Your email address will not be published.

Previous Story

കൊല്ലം താനിക്കുളം മാലിന്യം കൊണ്ട് നിറയുന്നു, മൂക്കു പൊത്തി പരിസരവാസികൾ

Next Story

കൽപ്പത്തൂർ പൈക്കാട്ട് കേശവൻ നമ്പൂതിരി അന്തരിച്ചു

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്