പുരുഷു കാക്കൂര്‍ അന്തരിച്ചു

റിട്ട: ഹെഡ് സര്‍വ്വയര്‍ പുരുഷു കാക്കൂർ (73) അന്തരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാ ട്രൂപ്പ് അംഗം,കാക്കൂർ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. അമേച്വർ നാടക,നാടൻ കലാ രംഗത്തും നിറസാന്നിദ്ധ്യമായിരുന്നു. ഭാര്യ :ലീല. മക്കള്‍ : ലൈഷു (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍), ലിജീഷ് കാക്കൂർ (ആർട്ടിസ്റ്റ്,മാതൃഭൂമി കോഴിക്കോട് ). മരുമക്കള്‍ : നിമി ലൈഷു, സൗമ്യ ലിജീഷ് സഹോദരങ്ങള്‍ : പരേതനായ ബാലന്‍ , പരേതയായ മാളുക്കുട്ടി ടീച്ചര്‍.

Leave a Reply

Your email address will not be published.