മേപ്പയ്യൂർ തറമൽ താഴ നാരായണി അന്തരിച്ചു

മേപ്പയ്യൂർ: തറമൽ താഴ നാരായണി (98 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ മക്കൾ കല്യാണി ( കാരയാട്) ഗോപാലൻ (CPIM ബ്രാഞ്ച് മെമ്പർ ഇ.ആർ സെൻ്റർ) ദേവകി (മരത്തും ഭാഗം) വാസന്തി (ആവള കുട്ടോത്ത്) ഗീത (കൂത്താളി) പരേതയായ ജാനു. മരുമക്കൾ പരേതനായ കണാരൻ കാരയാട്,
ബാലൻ മoത്തും ഭാഗം, ബാലർ കൂരാച്ചുണ്ട് , നാരായണൻ ആവള കുട്ടോത്ത്. ചന്ദ്രൻ കൂത്താളി. ശോഭന.

Leave a Reply

Your email address will not be published.