കൽപ്പത്തൂർ പൈക്കാട്ട് കേശവൻ നമ്പൂതിരി അന്തരിച്ചു

കൽപ്പത്തൂർ : രാവറ്റമംഗലം, മുതിർന്ന കോൺഗ്രസ് പ്രവർത്തകനും പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തിയും കവിയുമായ പൈക്കാട്ട് കേശവൻ നമ്പൂതിരി (76) അന്തരിച്ചു. ഭാര്യ: ഗിരിജ അന്തർജനം മക്കൾ: ബൈജു നമ്പൂതിരി, രാജു നമ്പൂതിരി മരുമക്കൾ: റീജ (മുയിപ്പോത്ത്), ദയ (മുടപ്പിലാവ്) സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, പരേതയായ ദേവകിഅന്തർജനം

Leave a Reply

Your email address will not be published.