ചേമഞ്ചേരി – കൊളക്കാട് ദേശസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ചേമഞ്ചരി പഞ്ചായത്തിലെ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനവും എന്ന വിഷയത്തിൽ പ്രശ്നോത്തരി മത്സരം നടത്തി

ചേമഞ്ചേരി – കൊളക്കാട് ദേശസേവാസമിതിയുടെ ആഭിമുഖ്യത്തിൽ ചേമഞ്ചരി പഞ്ചായത്തിലെ യൂ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി മഹാത്മാ ഗാന്ധിയുടെ ജീവിതവും ദർശനവും എന്ന വിഷയത്തിൽ പ്രശ്നോത്തരി മത്സരം നടത്തി.

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ദേവാംഗ് ജി.പി, ധ്യാൻ നിവേദ് ടീം ഒന്നാം സ്ഥാനം നേടി. ചേമഞ്ചേരി യൂ.പി സ്കൂളിലെ ഫാദിയ ഫെബിൻ , അബിൻ ഷാ മെഹർ എന്നിവർ രണ്ടാം സ്ഥാനവും ചേമഞ്ചരി കൊളക്കാട് യൂ.പി. സ്കൂളിലെ ആഷ്മിക എസ്. ആർ, ദക്ഷ വി.കെ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എം.കെ ഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഞ്ജീവ്. പി സമ്മാനദാനം നടത്തി.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി വയക്കര താഴകുനി കുഞ്ഞിരാമൻ അന്തരിച്ചു

Next Story

ബാങ്കോക്കിലെ ഫുക്കറ്റിൽ വാട്ടർ റൈഡിങ്ങിനിടയിൽ അപകടത്തിൽപ്പെട്ടു തലശ്ശേരി സ്വദേശിനി മരിച്ചു

Latest from Local News

മൂടാടി പഞ്ചായത്തിന്റെ വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി യോഗ പരിശീലനം ആരംഭിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം

കൊയിലാണ്ടി പബ്ലിക്  ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം ” ബോധായനം” പ്രകാശനം ചെയ്തു

കൊയിലാണ്ടി പബ്ലിക്  ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം ” ബോധായനം” പ്രകാശനം ചെയ്തു. മൂടാടി ഗ്രാമ പഞ്ചായത്ത്

കാപ്പാട് കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു അന്തരിച്ചു

കാപ്പാട്: കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു (80) അന്തരിച്ചു മക്കൾ: സൈഫുദ്ദീൻ(ഖത്തർ), അനസ്(പ്രസിഡന്റ്, മുസ്‌ലിം ലീഗ് ചേമഞ്ചേരി പഞ്ചായത്ത്),