ചേമഞ്ചേരി കൊളക്കാട് കേശവൻ കണ്ടി അജയൻ അന്തരിച്ചു

ചേമഞ്ചേരി കൊളക്കാട് കേശവൻ കണ്ടി അജയൻ (58) അന്തരിച്ചു. ഭാര്യ ചിത്ര (ഹരിത കർമ്മ സേന അംഗം വാർഡ് 5). മക്കൾ വിഷ്ണു, ജിഷ്ണു (ക്ഷീര സഹകരണ സംഘം കാഞ്ഞിലശ്ശേരി സെക്രട്ടറി) ശവസംസ്ക്കാരം വിട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.