തുവ്വക്കോട് അയ്യപ്പസേവ സമാജം അയ്യപ്പൻ വിളക്ക് മഹോത്സവം സ്വാഗത സംഘം രൂപവത്കരിച്ചു

തുവ്വക്കോട് അയ്യപ്പസേവ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9 തിങ്കളാഴ്ച തുവ്വക്കോട് ജുമാ മസ്ജിദ് ന് സമീപം വെച്ച് നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ടി.സുരേന്ദ്രൻ (ചെയർമാൻ) ആനന്ദൻ എം.കെ (ജന: കൺവീനർ) രാമൻ നായർ കെ, നാരായണ കുറുപ്പ് ടി, ശ്രീനിവാസൻ കെ (രക്ഷാധികാരികൾ ) ബാലകൃഷ്ണൻ കൈലാസ് (പ്രോഗ്രാo കമ്മിറ്റി ) ഗംഗാധരൻ കെ (പബ്ലിസ്റ്റി) ഉണ്ണി ടി കെ (ഖജാൻജി) അരുണ മോഹൻ (മാതൃ സമൃതി) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് മുനമ്പത്ത് വലിയാണ്ടി ഫാത്തിമ അന്തരിച്ചു

Next Story

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മിഷൻ: ഡോ.ഹക്കീം

Latest from Local News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി