നരക്കോട് തെക്കെ പോയിൽ മിനു മുംതാസ് അന്തരിച്ചു

നരക്കോട് : തെക്കെ പോയിൽ അബ്ദുറഹിമാന്റെ ഭാര്യ മിനു മുംതാസ് (51) അന്തരിച്ചു. മക്കൾ ആഷിക്ക് (ദുബൈ) അർബാസ് (ഗുജാറാത്ത് )അഫ്താഫ് (ഗുജാറാത്ത്) പരേതനായ അർഷാദ് സഹോദരങ്ങൾ അസീസ് കാവുന്തറ, ആസിഫ് കാവുന്തറ, സലീൽ കാവുന്തറ ആരിഫ് കാവുന്തറ ,പിതാവ് പരേതനായകുഞ്ഞമ്മദ് കാവുന്തറ മാതാവ് നബീസ. മരുമകൾ ആൽഫിയ കാവുംവട്ടം

Leave a Reply

Your email address will not be published.