വിയ്യൂർ മനയത്തു പറമ്പിൽ കുഞ്ഞികൃഷ്ണൻ (65 ) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ ദിവ്യ കൃഷ്ണൻ, ദിപിൻ കൃഷ്ണൻ, മരുമക്കൾ സജിത്ത് മരളൂർ, സ്നേഹ. സഹോദരങ്ങൾ പരേതനായ ഇമ്പിച്ചുട്ടി മുചുകുന്ന്, വത്സല മൂടാടി, കുഞ്ഞിമാണിക്യം മുചുകുന്ന്, ശ്രീധരൻ പൊയിലിൽ, ബാലൻ അരീക്കൽതഴെ. സഞ്ചയന൦ 02-10-24 ബുധനാഴ്ച.
