മേപ്പയ്യൂർ: വയോജന ദിനത്തോടാനുബന്ധിച്ച് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ. എസ്. എസ്. പി. എ) മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി മുതിർന്ന പെൻഷൻ അംഗങ്ങളായ കോമത്ത് കുഞ്ഞിച്ചി, കുഞ്ഞിക്കൃഷ്ണൻ നായർ കളരിക്കണ്ടി, മീനാക്ഷി അമ്മ തച്ചുട,കുഞ്ഞബ്ദുല്ല കുന്നിയുള്ളതിൽ, ടി പി മൊയ്തീൻ, ലക്ഷ്മി അമ്മ കൊയിലമ്പത്ത്, നാരായണൻ നായർ പുളിയായിൽ, സി.പി കരുണാകരൻ നായർ , ലക്ഷ്മി അമ്മ കേളോത്ത്,എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് വിജയൻ മയൂഖം അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ ആദരിച്ചു സെക്രട്ടറി എ ചന്ദ്രൻ , വി.ടി സത്യനാഥൻ, ഹരിദാസൻ കേളോത്ത്, കെ.പി അമ്മത് ,സി നാരായണൻ, കെ.ശ്രീധരൻ ,ശ്രീ നിലയം വിജയൻ, സി ശങ്കരൻ, പ്രസന്നകുമാരി, എം.കെ അനിൽകുമാർ , മുരളി കൈപ്പുറത്ത്, ഒ. എം രാജൻ, പി നാരായണൻ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി :മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരമാലയിൽ തോണി തകർന്നു. കൊല്ലം നശാത്തിൽ കെ പി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർ ന്നത്.ശനിയാഴ്ച
പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിനടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി ദാരുണമായി മരിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ്
മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ജനകീയം പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച്
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നാല് റോഡുകള്ക്ക് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര് എംഎല്എ അറിയിച്ചു. തിരുവള്ളൂര്-ആയഞ്ചേരി