അയ്യപ്പൻ വിളക്ക് മഹോത്സവം സ്വാഗത സംഘം രൂപവത്കരിച്ചു

ചേമഞ്ചേരി: തുവ്വക്കോട് അയ്യപ്പസേവ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9 തിങ്കളാഴ്ച തുവ്വക്കോട് ജുമാ മസ്ജിദ് ന് സമീപം വെച്ച് നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ടി.സുരേന്ദ്രൻ (ചെയർമാൻ) ആനന്ദൻ എം.കെ (ജന: കൺവീനർ) രാമൻ നായർ കെ , നാരായണ കുറുപ്പ് ടി, ശ്രീനിവാസൻ കെ (രക്ഷാധികാരികൾ ) ബാലകൃഷ്ണൻ കൈലാസ് (പ്രോഗ്രാo കമ്മിറ്റി ) ഗംഗാധരൻ കെ (പബ്ലിസ്റ്റി ) ഉണ്ണി ടി കെ (ഖജാൻജി ) അരുണ മോഹൻ (മാതൃ സമൃതി)എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ആശുപത്രിക്ക് മുമ്പിൽ യുഡിഎഫ് കൗൺസിലർമാർ ധർണ്ണന നടത്തി

Next Story

സി.പി.എംനടേരി ലോക്കൽ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Latest from Local News

ദേശീയപാത ദുരിതത്തിനെതിരെ ജനങ്ങളുടെ ഒരുമ: എം.പി പോരാട്ടത്തിന് ശക്തമായ പിന്തുണ

 അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന

സേവനത്തിന്റെ വഴിയിൽ – ‘ഒപ്പം കെയർ ചാരിറ്റി ട്രസ്റ്റ്’

കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.

ലഹരിക്കെതിരെ കർശന നടപടിയുമായി എക്സൈസ് വകുപ്പ് : 7മാസത്തിൽ 1,179 പേർ പിടിയിൽ

കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179

തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ അന്തരിച്ചു

വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ