വീട്ടമ്മമാരുടെ മനസ്സറിഞ്ഞൊരു നാടക ക്യാമ്പ്

കൽപ്പത്തൂർ : മലയാളം ലൈബ്രറി റിസർച്ച് സെൻ്റർ കൽപ്പത്തൂർ സംഘടിപ്പിച്ച ആളൊരുങ്ങി അരങ്ങൊരുങ്ങി ഏകദിന നാടകശിൽപശാല വീട്ടമ്മമാരുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. 17 വയസു മുതൽ 70 വയസുവരെ വിവിധ പ്രായത്തിലുള്ള സ്ത്രീകൾ പങ്കെടുത്ത പരിപാടിക്ക് നാടക പ്രവർത്തകൻലിനീഷ് നരയം കുളം നേതൃത്വം നൽകി. തങ്ങളുടെ പ്രായത്തിൻ്റെ അവശതകൾ പോലും മറന്നുള്ള പലരുടെയും പ്രകടനം മികച്ച അനുഭവമായി. വാർഡംഗം പി.പി അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. സുർജിത്ത് കെ.എം. അധ്യക്ഷനായി. ശ്രീജിഷ് ചെമ്മരൻ, കെ.പി മോഹനൻ എന്നിവർ സംസാരിച്ചു. മാധ്യമപ്രവർത്തകൻ ശ്രീഹർഷൻ തിരുവോത്ത്, ചിത്രകാരൻ ലിതേഷ് കരുണാകരൻ, പി.ഇ. പ്രജീഷ് എന്നിവർ ക്യാംപിൽ അതിഥികളായി പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ആടിയും പാടിയും അവർ ഒത്തു ചേർന്നു, ഇത് അസുലഭ നിമിഷം; എസ്. എ. ആർ. ബി. ടി. എം. ഗവണ്മെന്റ് കോളേജ്, 1988-90 ലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ

Next Story

വിശപ്പ് രഹിത പേരാമ്പ്രപദ്ധതി ഉദ്ഘാടനം ചെയ്തു

Latest from Local News

കൊടുവള്ളി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു

കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)

കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു

കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്‍

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്

കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ (ഇന്ദ്രപ്രസ്ഥം) പവിത പൂനെയിൽ അന്തരിച്ചു

കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ (ഇന്ദ്രപ്രസ്ഥം) രജിലേഷിന്റെ(ആർമി )ഭാര്യ പവിത (38) പൂനെയിൽ അന്തരിച്ചു. പൂനെയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് മരണം.