നന്തി ബസാർ: ദീർഘകാലത്തെ കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ സാന്ത്വനം കടലൂർ കുവൈത്ത് സമിതിയുടെ സ്ഥാപക അംഗം ഹനീഫ സ്റ്റാറിന് നന്തിയിലെ ദയ സാന്ത്വനം പാലിയേറ്റീവ് കെയർ സ്വീകരണം
Moreകൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സ്വകാര്യ വ്യക്തിയുടെ പങ്കാളിത്തത്തോടെ ബസ്സ്സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിര്‍മ്മിച്ച ഹാപ്പിനസ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. പാര്‍ക്കിന്റെ ഉദ്ഘാടനം പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
Moreകൊയിലാണ്ടി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ 68 മത് വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. കൊയിലാണ്ടി ബ്രാഞ്ച് ഓഫീസില്‍ നടന്ന ഇന്‍ഷുറന്‍സ് വാരാഘോഷം സാഹിത്യകാരന്‍ കല്‍പ്പറ്റ
Moreപേരാമ്പ്ര: വയനാട് ദുരന്തമുഖത്ത് യുവാക്കളുടെ സേവന സന്നദ്ധതയാണ് മലയാളികൾ കണ്ടതെന്നും ഇത് മാതൃകാപരമാണെന്നും മുസ്‌ലിം ലീഗ് ജില്ലാവൈ:പ്രസിഡണ്ട് കെ.ടി.അബ്ദുറഹിമാൻ മുസ്‌ലിം ലീഗ് കക്കാട് സംഘടിപ്പിച്ച മുനീബ് ഓർമ്മ അനുസ്മരണ പരിപാടി
Moreചേമഞ്ചേരി : കൊളക്കാട് പുതുക്കിടി ഇല്ലം ശ്രീദേവി അന്തർജനം (80) അന്തരിച്ചു. മക്കൾ :ദിലീപ് കുമാർ (കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി) , രാജീവൻ(കെ.എസ്.ആർ.ടി.സി ). മരുമകൾ: ധന്യ. സഹോദരങ്ങൾ:
Moreമുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചു. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്നാടിന്റെ വാദം തള്ളുകയും ചെയ്തു. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
Moreചിങ്ങപുരം: ചെടി ചട്ടിയില്ലാതെ കൃഷി ചെയ്യാൻ സാധിക്കുന്ന കൊക്കോഡമകൾ നിർമ്മിച്ച് സി.കെ.ജി.എം.എച്ച്.എസിലെ എൻ.എസ്.എസ്. വളണ്ടിയർമാർ. മണ്ണുകൊണ്ട് ബോളുണ്ടാക്കി അതിനുചുറ്റും പായൽ ചുറ്റി അതിൽ ചെടി നടുന്ന സമ്പ്രദായമാണിത്. 100 എൻ
Moreപൊയിൽക്കാവ്: ഒറോട്ട്കുനി മമ്മദ് കോയ (71) അന്തരിച്ചു. ഭാര്യ : കുഞ്ഞായിശ. മക്കൾ : സാജിദ്, ജറീഷ്, റാഷിദ. മരുമക്കൾ : റഷീദ്, ഷമീന,അജീന.
Moreകൊയിലാണ്ടി മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ശനിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാ ഗണപതി ഹോമം,വിഘ്‌നേശ്വര പൂജ, വൈകീട്ട് ചെണ്ടമേളം,
Moreഉപഭോക്താക്കളുടെ പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാൻ സ്‌മൈൽപേ സംവിധാനവുമായി പ്രമുഖ സ്വകാര്യമേഖല ബാങ്കായ ഫെഡറൽ ബാങ്ക്. ചിരിക്കുമ്പോൾ പണം അക്കൗണ്ടിൽ നിന്നും ഇടപാടുകാരിലേക്ക് പോകുന്ന സംവിധാനത്തിനാണ് ഫെഡറൽ ബാങ്ക് രൂപം നൽകിയിരിക്കുന്നത്.
More