അരങ്ങിൽ ജ്വാലയായ് ‘മോചനം’ 

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി വനിതാവേദി ഇ കെ ജി അനുസ്മരണ ദിനത്തിൽ അവതരിപ്പിച്ച ‘മോചനം’എന്ന ലഘു നാടകം അരങ്ങിൽ ചോദ്യങ്ങൾ ഉയർത്തി. സമകാലീക രാഷ്ടീയം ചർച്ച ചെയ്യുന്ന നാടകം

More

മകൻ മരിച്ച് പതിമൂന്നാം ദിവസം പിതാവും മരണപ്പെട്ടു

തിക്കോടി: മകൻ മരിച്ച് പതിമൂന്നാം ദിവസം പിതാവും മരണപ്പെട്ടു. തിക്കോടി പൂവത്തൂവയൽ രവി( 74 )ആണ് മരിച്ചത്. ആഗസ്റ്റ് 21നാണ് മകൻ സതീഷ് മരണപ്പെട്ടത്. ഭാര്യ :ലീല. മക്കൾ :സജീവ്,

More

കണ്ണൂരില്‍ മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍

കണ്ണൂരില്‍ മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് കാലിന് പരിക്കേറ്റ് വീടിനു മുന്നില്‍ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തി പിടികൂടിയത്. സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്. കാലിന്

More

സര്‍ക്കാര്‍ ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ സ്വകാര്യ പ്രാക്ടീസിന് വിലക്ക്; ഡോക്ടര്‍മാരുടെ പെരുമാറ്റ ചട്ടത്തില്‍ ഭേദഗതി

ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് വിലക്ക് ഏര്‍പ്പെടുത്തി ഗവ. സെര്‍വന്റ്‌സ് കോണ്ടക്ട് റൂളില്‍ ഭേദഗതി. താമസസ്ഥലമോ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സോ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍

More

മഴ കനത്താൽ വീണ്ടും വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കാമെന്ന് റിപ്പോർട്ട്

മഴ കനത്താൽ വീണ്ടും വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കാമെന്ന് റിപ്പോർട്ട്. ഐസർ മൊഹാലിയുടെ പഠനത്തിലാണ് റിപ്പോർട്ട്. പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാൻ സാധ്യതയെന്നാണ് പഠനം പറയുന്നത്. മണ്ണ് ഉറയ്ക്കാത്തത്

More

എംബിബിഎസ് ഇനി മലയാളത്തിലും പഠിക്കാം; പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി

മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി മുതല്‍ എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അധ്യാപന അധ്യാപനം, പഠനം, മൂല്യനിര്‍ണയം

More

കലാചാര്യ പുരസ്കാരം തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ ഏറ്റുവാങ്ങി

ചേമഞ്ചേരി: അഖിലകേരള മാരാർ ക്ഷേമ സഭയുടെ കലാചാര്യ പുരസ്കാരം പ്രശസ്ത വാദ്യ കലാകാരൻ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർക്ക് സമ്മാനിച്ചു. ആലുവയിൽ വെച്ച് നടന്ന അഖില കേരള മാരാർ ക്ഷേമ സഭയുടെ സംസ്ഥാന

More

തിക്കോടി ബസാർ സർവീസ് റോഡിൽ മരണക്കുഴികൾ വീണ്ടും രൂപപ്പെടുന്നു

തിക്കോടി: നാഷണൽ ഹൈവേയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് തിക്കോടി പഞ്ചായത്ത് ബസാറിൽ ഉണ്ടായ വെള്ളക്കെട്ടും യാത്രാ ബുദ്ധിമുട്ടും ഏറെ ചർച്ച വിഷയമായ ഒരു കാര്യമായിരുന്നു.നാട്ടുകാരുടെയും, വ്യത്യസ്ത രാഷ്ട്രീയപാർട്ടികളുടെയും നിരന്തര സമരത്തിന്റെയും, സമ്മർദ്ദത്തിന്റെയും

More

2.82 കോടിയുടെ വെങ്ങളം – കാപ്പാട് റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി കാപ്പാട് ബീച്ചിലേക്കുള്ള യാത്ര എളുപ്പമാവും: മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് റോഡുകളെ ഏറ്റവും മികച്ചതാക്കാനുള്ള പുതിയ നിര്‍മാണ രീതികള്‍ പരമാവധി അവലംബിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വെങ്ങളം – കാപ്പാട് റോഡ്

More

തീവണ്ടിയിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കൊയിലാണ്ടി:തീവണ്ടിയിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.പയ്യോളി സ്വദേശി പട്ടേരി റഹീസ് (34)ആണ് മരിച്ചത് .തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മംഗളൂരു – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ

More
1 70 71 72 73 74 78