ഡിജിറ്റിൽ റീസർവ്വേ ക്യാമ്പ് നടത്തി

അരിക്കുളം: ‘എല്ലാവർക്കും ഭൂമി എല്ലാ കൈവശങ്ങൾക്കും രേഖ എല്ലാ രേഖകളും സ്മാർട്ട് ‘ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഡിജിറ്റൽ റീസർവ്വെ നടന്നു വരുന്നു. പദ്ധതിയുടെ ഭാഗമായി സർവ്വെ

More

ചേമഞ്ചരി സർവ്വീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

ചേമഞ്ചരി സർവ്വീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓഹരി ഉടമകൾക്ക് 15 ശതമാനം ഡിവിഡന്റ് നൽകാനുള്ള

More

കാപ്പാട് ടൂറിസം കേന്ദ്രത്തില്‍ ലക്ഷങ്ങള്‍ മുടക്കി പണിത ഇരിപ്പിടങ്ങളും റിഫ്രഷ്‌മെന്റ് സ്റ്റാളും തുരുമ്പെടുത്തു നശിക്കുന്നു

കാപ്പാട് ടൂറിസം കേന്ദ്രത്തില്‍ ലക്ഷങ്ങള്‍ മുടക്കി പണിത ഇരിപ്പിടങ്ങളും റിഫ്രഷ്‌മെന്റ് സ്റ്റാളും തുരുമ്പെടുത്തു നശിക്കുന്നു. തുവ്വപ്പാറ ഒറപൊട്ടുംകാവ് പാറക്ക് സമീപമാണ് കേന്ദ്രങ്ങള്‍ നശിക്കുന്നത്. കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര ടൂറിസം മന്ത്രിയായിരുന്ന

More

മേപ്പയ്യൂർ – നെല്ല്യാടി – കൊല്ലം റോഡ് ; പ്രക്ഷോഭം ശക്തമാക്കി ആർ.ജെ.ഡി

  മേപ്പയ്യൂർ: മേപ്പയ്യൂർ – നെല്ലാടി – കൊല്ലം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ ജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം ആരംഭിച്ചു. സമരത്തിന് തുടക്കം കുറിച്ച്

More

ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ നടക്കും.

ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ നടക്കും. ഒക്ടോബർ 3ന് വൈകീട്ട് ആറുമണിക്ക് കോഴിക്കോട് സർവ്വകലാശാല ഫോക് ലോർ വിഭാഗം മുൻ

More

കൊയിലാണ്ടി കുറുവാങ്ങാട് പോസ്റ്റോ ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു അന്തരിച്ചു

കൊയിലാണ്ടി കുറുവാങ്ങാട് പോസ്റ്റോ ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു (82) അന്തരിച്ചു.  ഭർത്താവ് : യു അബ്ദുറഹ്മാൻ ഹാജf. മക്കൾ :ആയിഷ, ഇസ്മായിൽ (സോണിക് ഇലക്ട്രോണിക്സ് കൊയിലാണ്ടി )എംസി മുഹമ്മദ്‌

More

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ​ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.

More

അര്‍ജുന് വിട നല്‍കാനൊരുങ്ങി നാട്

ഷിരൂരില്‍ മലയപ്പാടെയിടിഞ്ഞ് എഴുപതോളം ദിവസങ്ങള്‍ കഴിഞ്ഞിട്ടും അര്‍ജുനെയോര്‍ത്തുള്ള നോവുണങ്ങാത്ത ജനസാഗരത്തിനിടയിലൂടെ അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ചു. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം 10

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: സുഹാ ഇശാഖ്  (8:00 am to 8:00 pm)

More

കേരളാ മ്യൂറൽ ക്രാഫ്റ്റ് ആർട്ട് ഗാലറി ഉദ്‌ഘാടനം ചെയ്തു

കോഴിക്കോട് , റെഡ് ക്രോസ്സ് റോഡിൽ മൂന്നാലിങ്ങൽ ക്ഷേത്രം കെട്ടിടത്തിൽ മ്യൂറൽ ക്രാഫ്റ്റ് ആർട്ട് ഗാലറി കവിയും ചിത്രകാരനുമായ യു. കെ . രാഘവൻ ഉദ്ഘാടനം ചെയ്തു, ചിത്രപ്രദർശനം ലളിത

More
1 5 6 7 8 9 78