കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (9:00 am to 2:00 pm)

More

തിക്കോടിയിൽ ചെണ്ടു മല്ലി കൃഷി വിളവെടുപ്പ് വർണാഭമായി നടന്നു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് 2024 25 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് കൃഷിഭവൻടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

More

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്തരം വെയ്പ് 12 ന്

കൊയിലാണ്ടി : മരളൂർ മഹാദേവക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന ശ്രീകോവിലിൻ്റെ ഉത്തരം വെക്കൽ ചടങ്ങ് വെളിയണ്ണൂർ കേശവൻ ആചാരിയുടെ കാർമ്മികത്വത്തിൽ 12 ന് കാലത്ത് 9.45

More

യുത്ത് കോൺഗ്രസ് പേരാമ്പ്രനിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം റോഡ് ഉപരോധവും സംഘടിപ്പിച്ചു

പേരാമ്പ്ര :യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കന്മാരെയും പ്രവർത്തകരെയും പിണറായി വിജയന്റെ പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് യുത്ത് കോൺഗ്രസ്

More

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടിയിൽ വഴി തടഞ്ഞു

പോലീസ് സേനയെ അധോലോകത്തിനു തീറെഴുതിയ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പോലീസ് നടത്തിയ നരനായാടട്ടിൽ പ്രതിഷേധിച്ചും സംസ്ഥാന പ്രസിഡൻ്റ് ശ്രാഹുൽ

More

കാപ്പാട് വെങ്ങളം കെ.ടി ഹൗസ് സുലൈഖ അന്തരിച്ചു

കാപ്പാട് : വെങ്ങളം കെ.ടി ഹൗസ് സുലൈഖ (65) അന്തരിച്ചു. ഭർത്താവ് : കെ.ടിമുഹമ്മദ് ഹാജി.മക്കൾ :ശബാന മുഹമ്മദ്,മൂന മുഹമ്മദ്, യാസർ മുഹമ്മദ് . മരുമക്കൾ :ബഷീർ അഹമ്മദ് (കസ്റ്റംസ്

More

വിദ്യാലയത്തെ മികവിലെത്തിച്ച അധ്യാപകരെ വീട്ടുകളിൽച്ചെന്ന് ആദരിച്ചു

നടുവണ്ണൂർ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനെ ദേശീയതലത്തിൽ അടയാളപ്പെടുത്തിയ അധ്യാപകരായ ഇ. അച്യുതൻ മാസ്റ്ററെയും ബാലചന്ദ്രൻ പാറച്ചോട്ടിലിനെയും അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു. അധ്യാപക ദിനത്തിൻ്റെ ഭാഗമായി നടത്തിയ

More

കീഴരിയൂർ കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ പോഷക സമൃദ്ധി പദ്ധതി ആരംഭിച്ചു

കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പോഷക സമൃദ്ധി മിഷൻ രൂപീകരിച്ചിരിക്കുന്നത്. പോഷക മൂല്യമുള്ള വിളകളുടെ വ്യാപനം, ഉൽപാദനം, വിപണനം, മൂല്യ വർദ്ധനവ്

More

തദ്ദേശ അദാലത്തിൽ നടൻ വിജിലേഷിന്റെ പരാതിക്ക് സൂപ്പർ ക്ലൈമാക്സ്; അര മണിക്കൂറിനകം ഒക്യുപൻസി സർട്ടിഫിക്കറ്റ് മന്ത്രി നേരിട്ട് കൈമാറി

നടൻ വിജിലേഷിന് വീടിന്റെ ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് തദ്ദേശ അദാലത്തിൽ സൂപ്പർ ക്ലൈമാക്സ്. ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി വിശദമായി കേൾക്കുകയും, പരിഹാരം കാണുകയുമായിരുന്നു.

More

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകനെ ആദരിച്ചു

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകനെ ആദരിച്ചു. ചേമഞ്ചേരിയിലെ മുതിർന്ന അധ്യാപകൻ പുത്തൻ മലയിൽ സോമൻ മാസ്റ്ററെ കെ.എസ്.എസ്. പി.എ.ചേമഞ്ചേരി മണ്ഡലം കമ്മറ്റി ആദരിച്ചു. കൊല്ലോറ രാജൻ മാസ്റ്റർ അധ്യക്ഷം വഹിച്ച

More
1 59 60 61 62 63 78