കോഴിക്കോട് കൊമ്മേരിയിൽ 47 പേര്‍ക്ക് മഞ്ഞപ്പിത്തം

/

കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നു. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം

More

ബെവ്കൊ മദ്യം വിൽക്കാൻ സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി

ബെവ്കൊ മദ്യം വിൽക്കാൻ സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി. മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്ക് വേണ്ടി കേരളത്തിലെ ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ ദ്വീപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

More

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല

More

അരിക്കുളം കോവമ്പത്ത് മൊയ്‌തി അന്തരിച്ചു

അരിക്കുളം: കോവമ്പത്ത് മൊയ്‌തി (73) അന്തരിച്ചു.ഭാര്യ:പാത്തുമ്മ. മക്കൾ:അബ്ദുൽ ലത്തീഫ്(ഖത്തർ) റസീന,സാഹിദ. മരുമക്കൾ:മജീദ് കീഴപ്പയ്യൂർ, പരേതനായ സമദ് കോടിക്കൽ, ആബിദ കാവും വട്ടം സഹോദരങ്ങൾ പരേതനായ അമ്മത് കദീശ നമ്പർത്ത് കര

More

ഓണത്തിന് വിളവെടുപ്പിനായി പുളിയഞ്ചേരി യു.പി സ്കൂളിൽ ചെണ്ടുമല്ലിത്തോട്ടം ഒരുങ്ങി

  ഓണത്തിന് വിളവെടുപ്പിനായി പുളിയഞ്ചേരി യു.പി സ്കൂളിൽ ചെണ്ടുമല്ലിത്തോട്ടം ഒരുങ്ങി. കൊയിലാണ്ടിയിലെ ഈ വർഷത്തെ ഏറ്റവും മികച്ച കൃഷിക്കൂട്ടത്തിനുള്ള അവാർഡ് ലഭിച്ച മാരിഗോൾഡ് കൃഷിക്കൂട്ടത്തിന്റെ മേൽനോട്ടത്തിലാണ് സ്കൂളിലെ അധ്യാപകരുടെയും ,

More

ഭക്തിയിലാറാടിച്ച് ഗണേശോത്സവ ഘോഷയാത്ര

ഗണേശോത്സവം ഭക്തിപൂർവ്വം നാടാകെ ആഘോഷിച്ചു.ഗണപതി ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ മഹാഗണപതിഹോമം എന്നിവ നടന്നു. കൊയിലാണ്ടിയിൽ വിശ്വഹിന്ദു പരിഷത്തും ബജരംഗ് ദളും സംഘടിപ്പിച്ച ഗണേശാത്സോവം ഘോഷയാത്ര ആയിരങ്ങളെ ആകർഷിച്ചു. നഗരവീഥിയിലൂടെ ഗണേശ

More

ഓണത്തിരക്കും, ലുലുമാളിന്റെ ഉദ്ഘാടനവും അനുബന്ധിച്ച് മാങ്കാവിലെ തിരക്ക് ഒഴിവാക്കാൻ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

കോഴിക്കോട്; ഓണത്തിരക്കും, ലുലുമാളിന്റെ ഉദ്ഘാടനവും അനുബന്ധിച്ച് മാങ്കാവിലെ തിരക്ക് ഒഴിവാക്കാൻ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. മാങ്കാവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളിൽ മാളിന് മുന്നിൽ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

  കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8:30 am to 7.00pm)

More

തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണി കാരണം ( ലൈൻ – ടച്ചിങ്ങ്) കന്നൂർ മിൽ,ചിറ്റാരികടവ്, മൂഴിക്കുമിത്തൽ , കുന്നത്തുമീറ്റർ ,മരുതൂർ, മുതുവോട്ട് എന്നീ ഭാഗങ്ങളിൽ സെപ്റ്റംബർ 9-ന് രാവിലെ 7 .30

More

ഹാദിയ ബഷീർ ‘എക്സ്പ്ലോർ ഇന്ത്യ’ കരിയർ ഗൈഡൻസ് നാഷണൽ ക്യാമ്പിലേക്ക്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ബാംഗ്ലൂരിൽ സംഘടിപ്പിക്കുന്ന ‘എക്സ്പ്ലോർ ഇന്ത്യ’ കരിയർ ഗൈഡൻസ് നാഷണൽ ക്യാമ്പിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ്

More
1 53 54 55 56 57 78