മത്സ്യബന്ധനത്തിനിടയിൽ മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി:മത്സ്യബന്ധനത്തിനിടയിൽ മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മാടത്തുമ്മൽ താമസിക്കുo അരയൻ്റ പറമ്പിൽ കുട്ടി മോൻ ( 53) ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം നടത്തി ഭാര്യ :ഷിഞ്ചു.

More

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 24.09.24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

  കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 24.09.24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ…. 💚❤️💚❤️💚❤️💚❤️   *ജനറൽസർജറി*  *ഡോ അലക്സ് ഉമ്മൻ*   *ജനറൽമെഡിസിൻ* *ഡോ.പി.ഗീത.*   *ഓർത്തോവിഭാഗം* 

More

ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോണം ; പി.എം. സുരേഷ് ബാബു

കൊയിലാണ്ടി: രാജ്യത്തിൻ്റെ ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള സംഘപരിവാർ സംഘടനകളുടെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായ് പൊരുതണമെന്ന് എൻ.സി.പി. സംസ്ഥാന വൈസ് : പ്രസിഡൻ്റ് അഡ്വ: പി.എം. സുരേഷ് ബാബു പറഞ്ഞു. അകലാപുഴയിൽ നടന്ന

More

പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ അന്തർജില്ലാ മോഷ്ടാവ് കോഴിക്കോട് സിറ്റി പോലീസിന്റെ പിടിയിൽ

പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ അന്തർജില്ലാ മോഷ്ടാവ് കോഴിക്കോട് സിറ്റി പോലീസിന്റെ പിടിയിൽ. സംസ്ഥാനത്തുടനീളം നിരവധി കളവുകേസുകളിൽ ഉൾപ്പെട്ട ബാദുഷ തിണ്ടിക്കൽ വീട്, വാടാനപ്പള്ളി, തൃശ്ശൂർ എന്ന പ്രതിയെ തൃശ്ശൂർ

More

സുരക്ഷ കൊല്ലം മേഖലാ ഹോം കെയർ പ്രവർത്തനം തുടങ്ങി

കൊയിലാണ്ടി: സുരക്ഷ കൊല്ലം മേഖലാ ഹോം കെയർ പ്രവർത്തനം തുടങ്ങി. സുരക്ഷ കൊയിലാണ്ടി സോണൽ കൺവീനർ സി.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ സി.കെ. ഹമീദ്, പി. കെ

More

കൊയിലാണ്ടി നഗരസഭ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ജനകീയ സംഘാടക സമിതി രൂപവൽകരിച്ചു

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജനകീയമായി നടത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ തല ജനകീയ സംഘാടക സമിതി രൂപവൽകരിച്ചു. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈ. ചെയർമാൻ

More

വർദ്ധിച്ചുവരുന്ന നായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

വർദ്ധിച്ചുവരുന്ന നായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയാവുന്ന മൂടാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ

More

കണ്ണൂർ വിമാനത്താവളത്തിൽ നാല് മെഗാ വാട്ട് സോളാർ പ്രൊജക്റ്റ് ഒരുങ്ങുന്നു

കണ്ണൂർ വിമാനത്താവളത്തിലെ  ഊർജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നത് ലക്ഷ്യമിട്ടു കിയാലിന്‍റെ നാല് മെഗാ വാട്ട് സോളാർ പ്രൊജക്റ്റ് ഒരുങ്ങുന്നു. നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ പരീക്ഷിച്ച് വിജയം കണ്ട പദ്ധതിയാണ് കണ്ണൂരിലും

More

കൂത്താളി മഹാത്മാഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ് സ്കൂൾ വിദ്യാർത്ഥികൾക്ക് ചരിത്ര ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു

കൂത്താളി മഹാത്മാഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ് ഗാന്ധി ജയന്തി ദിനത്തിൽ ജില്ലയിലെ ഹൈസ്കൂൾ, യു പി വിഭാഗം വിദ്യാർഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്രം ആസ്പദമാക്കി ക്വിസ് മത്സരം നടത്തുന്നു. ഒക്ടോബർ 2ന്

More

അന്‍പത്തഞ്ചടിയോളം താഴ്ചയുള്ള കിണറില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി പേരാമ്പ്ര അഗ്നിരക്ഷാ നിലയം

ഇന്ന് കാലത്ത് പതിനൊന്ന് മണിയോടെ നൊച്ചാട് പഞ്ചായത്തിലെ വാല്ല്യക്കോടുള്ള ചാലുപറമ്പില്‍ ലീല (68) സ്വന്തം വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു. കിണറിലെ പമ്പ് സെറ്റിന്‍റെ പൈപ്പില്‍ പിടിച്ചു നിന്ന വയോധികയെ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ

More
1 19 20 21 22 23 78