18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്കിയ രേഖകളുടെ
Moreതിളച്ച പാല് ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ ഒരുവയസ്സുള്ള മകന് അസ്ലന് അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത്
Moreഇ ബസ് സേവാ പദ്ധതിയുടെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ 38,000 ഇലക്ട്രിക് ബസുകൾ കേന്ദ്രം നല്‍കും. യാത്രാക്കൂലി ഓട്ടോമാറ്റിക്കായി വാങ്ങുന്ന സംവിധാനമുള്ള മെട്രോ മാതൃകയിലുള്ള ബസുകളാണ് നല്‍കുക.
Moreഷിരൂരില്‍ അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിയുടെ കാബിനുള്ളില്‍ നിന്ന്
Moreമുന്‍ എം.എല്‍.എ.യും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന് (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ഏഴാം
Moreഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖല കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ജയൻ രാഗം ഉദ്ഘാടനം ചെയ്തു. പയ്യോളി യൂണിറ്റ് സെക്രട്ടറി രാമചന്ദ്രൻ അയനിക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി
Moreകൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ ശകുന്തള (66) അന്തരിച്ചു. ഭർത്താവ്: നന്ദനൻ . മക്കൾ: സന്തോഷ് ,ബബിത, പ്രവിത ,ധന്യ. മരുമക്കൾ: : വിശ്വൻ ,അജിത്ത്,ജയൻ.
Moreമുംബൈ CBI ഓഫീസിൽ നിന്നെന്ന വ്യാജേന വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. പരാതിക്കാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് കേസ്സുകൾ ഉണ്ടെന്നു പറഞ്ഞ് ഭയപ്പെടുത്തി. കേസ് ഒതുക്കിത്തീർക്കുന്നതിനായി പലപ്പോഴായി
Moreകീഴരിയൂർ – മഠത്തിൽത്താഴ ആലമുള്ള കണ്ടി കണ്ണൻ (78) അന്തരിച്ചു. ഭാര്യ കല്യാണി. മക്കൾ ഷാജു, ഷിബു. മരുമക്കൾ രമ്യ, വിഷ്ണുപ്രിയ. സഹോദരങ്ങൾ ചിരുതക്കുട്ടി, പരേതനായ ചോയിക്കുട്ടി.
Moreപൊതുജനാരോഗ്യ പരിപാലനം കാര്യക്ഷമം ആക്കുന്നതിന്റെ ഭാഗമായി ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാർ കോട്ടക്കൽ മൂരാട് മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മഞ്ഞപിത്തം പടരുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ
More