തലയാട് കാർത്തികയിൽ ഷൈലമ്മ അന്തരിച്ചു

തലയാട്: കാർത്തികയിൽ ഷൈലമ്മ (61) അന്തരിച്ചു. ഭർത്താവ് : ജോണി. പരേത തലയാട് മുണ്ടത്താനത്ത് കുടുംബാംഗമാണ്. മക്കൾ: Dr. ചിഞ്ചു ജോണി (IIT Bombay), ജെബിൻ ജോണി (Australia) മരുമക്കൾ:Dr. മിഥുൻ ജെയിംസ് തേരകത്തിങ്കൽ തലയാട്(Piramal Foundation Pune, Dr. ദിയ ജോയ്(Australia) കുപ്പോഴയ്ക്കൽ, അറക്കുളം, തൊടുപുഴ. സഹോദരങ്ങൾ: മേഴ്സി ഇട്ടിയപ്പാറ, ഷേർളി മാണിശ്ശേരി, ബേബി അലക്സ്, ഷാജി അലക്സ്. സംസ്കാര ശുശ്രൂഷകൾ 01-10-2024 ചൊവ്വാഴ്ച രാവിലെ 10 ന് സ്വഭവനത്തിൽ ആരംഭിച്ച് തലയാട് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published.