കീഴരിയൂരിൽ നവീകരിച്ച യോഗാ ഹാൾ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി, ഹെൽത്ത് ആൻ്റ് വെൽ നെസ് സെൻ്റർ, നവീകരിച്ച യോഗാ ഹാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.എം.സുനിൽ അദ്ധ്യക്ഷനായി. .നാഷണൽ ആയുഷ്മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ: അനീന പി.ത്യാഗരാജ് മുഖ്യാതിഥി ആയിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഐ. സജീവൻ, അമൽസരാഗ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സി.രാജൻ, ടി.വി. ജലജ , സവിത നിരത്തിൻ്റെ മീത്തൽ, ഡോ: ഉല്ലാസ്,ഡോ : എ.സി.രമ്യ , ദിലീപ് കുറുമെ പൊയിൽ , എൻ.പി.മൂസ,മെഡിക്കൽ ഓഫീസർ ഡോ:ബി. ആൻസി.യോഗാ ഇൻസ്ട്രെക്ടർ ഡോ: സിതാര എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിൻ്റെ കെടാവിളക്ക് – ഷാഫി പറമ്പിൽ

Next Story

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്റർ സമകാലിക കേരളത്തിലെ സ്ത്രീ പദവിയും ലിംഗസമത്വവും എന്ന വിഷയത്തിൽ ഏകദിനശില്പശാല സംഘടിപ്പിച്ചു

Latest from Local News

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തി നശിച്ചു

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (വ്യാഴം) രാത്രി 11 മണിയോടെ അമ്പലവയലിൽ നിന്നും കോഴിക്കോട്

ഏക്കാട്ടൂർ മാതൃകാഅങ്കണവാടിക്ക് ഉമ്മൻചാണ്ടി ചാരിറ്റബിൾ സെൻ്ററിൻ്റെ സ്നേഹ സമ്മാനം

അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ്

കൊടുവള്ളിയിൽ എംഎസ്എഫ് വിദ്യാർഥി റാലി ശനിയാഴ്ച; കാലാജാഥ പ്രയാണമാരംഭിച്ചു

കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി