ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ സി. ഡി. എസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി ഏകദിന നാടക കളരി സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ സി. ഡി. എസിൻ്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി പൊയിൽക്കാവ് ഹൈസ്‌കൂളിൽ വച്ച് ഏകദിന നാടക കളരി സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്‌. അംഗം പ്രജിത. കെ. കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർപേഴ്സൺ പ്രനീത. ടി. കെ. ആദ്ധ്യക്ഷ്യം വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കാരോൽ, നാടക പരിശീലകൻ ദിലീപ് കുമാർ അണേല, സഹപരിശീലകർ ശ്രീജിത്ത്‌. ഇ. കെ., ടി. ശ്രീനിവാസൻ, ബാലസഭ ആർ. പി. മധു കിഴക്കയിൽ, ബാലസഭ ബ്ലോക്ക്‌ കോ ഓർഡിനേറ്റർ രശ്മിശ്രീ എന്നിവർ സംസാരിച്ചു. സി. ഡി. എസ്‌. സാമൂഹിക ഉപസമിതി കൺവീനർ ഗിരിജ. വി. നന്ദി പറഞ്ഞു.17 വാർഡുകളിൽ നിന്നായി തെരഞ്ഞെടുത്ത നാല്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.

  

Leave a Reply

Your email address will not be published.

Previous Story

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നൈപുണി വികസന കേന്ദ്രത്തിന് തുടക്കമാവുന്നു

Next Story

ഇ.കെ. ഗോവിന്ദൻ അനുസ്മരണവും, കേരള സീനിയർ സിറ്റിസൺസ് ഫോറം പൊയിൽക്കാവ് യൂണിറ്റ് വാർഷികാഘോഷവും സംഘടിപ്പിച്ചു

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ