വെറ്റിലപ്പാറ ഷിജിൻ നിവാസിൽ താമസിക്കും തെറ്റത്ത് ബാലകൃഷ്ണൻ അന്തരിച്ചു

തിരുവങ്ങൂർ, വെറ്റിലപ്പാറ ഷിജിൻ നിവാസിൽ താമസിക്കും തെറ്റത്ത് ബാലകൃഷ്ണൻ (75) അന്തരിച്ചു.  ഭാര്യ രാധ. മക്കൾ പരേതനയ ഷിജിൻ, അഭിനവ്, മരുമക്കൾ നികില, ആരതി. സഹോദരങ്ങൾ മാധവൻ, ശങ്കരൻ, ഗംഗാധരൻ, ഭാസ്ക്കരൻ പത്മനാഭൻ, രവീന്ദ്രൻ, വിനോദൻ, സജിനി.

Leave a Reply

Your email address will not be published.