തിരുവങ്ങൂർ പനച്ചിയിൽ സുമതി അന്തരിച്ചു

തിരുവങ്ങൂർ പനച്ചിയിൽ സുമതി അന്തരിച്ചു. ഭർത്താവ് :പരേതനായ കുട്ടികൃഷ്ണൻ. മക്കൾ ഷിബീഷ്,അബീഷ്.

മരുമകൾ: രേഷ്മ ( സപ്ലൈകോ).സഹോദരങ്ങൾ : പരേതനായ ഭാസ്കരൻ,ശ്രീധരൻ,ഭാരതി,ഭരതൻ,രതി

Leave a Reply

Your email address will not be published.