കൊയിലാണ്ടി കൊല്ലം മാണിക്കംവീട്ടിൽ ജമീല അന്തരിച്ചു

 

കൊയിലാണ്ടി : കൊല്ലം മാണിക്കംവീട്ടിൽ ജമീല (71)  അന്തരിച്ചു. ഭർത്താവ് : മുസ്ല്യാരകത്ത് അഹമ്മദ് കൊയിലാണ്ടി.

പിതാവ് പരേതനായ ടി വി അബ്ദുൽ ഖാദർ ഹാജി, മാതാവ്. പരേതയായ എം വി ഇമ്പിച്ചിപ്പാത്തു.

മക്കൾ: Dr. ഷാഹുൽ ഹമീദ് ( ദുബൈ), ഷബീർ അലി ( ഖത്തർ ), ഷമീന, ഷഹന (ദുബൈ), മരുമക്കൾ: ഷബ്ന കൊയിലാണ്ടി, അമീറ കാപ്പാട്, അക്ബർ എറണാകുളം, ജംഷീദ് വെള്ളിപറമ്പ്,

സഹോദരങ്ങൾ: എം വി മുഹമ്മദ് നിസാർ, മുഹമ്മദ് ഷരീഫ്, അബ്ദുൽ ലത്തീഫ്, സഫിയ, റുഖിയ്യ, ഹഫ്സ,പരേതനായ എം വി മുഹമ്മദലി .ഖബറടക്കം ഇന്ന് ഞാറാഴ്ച (29.09.24) രാവിലെ കൊല്ലം പാറപ്പള്ളിയിൽ.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

Next Story

ചേമഞ്ചേരി കൊളക്കാട്  പീടിക വളപ്പിൽ പ്രകാശൻ അന്തരിച്ചു

Latest from Local News

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ

ദേശീയപാതയോരത്ത് വെള്ളക്കെട്ട്; പന്തലായനി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിൽ

കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ അന്തരിച്ചു

അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി.