ചേമഞ്ചരി സർവ്വീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

ചേമഞ്ചരി സർവ്വീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓഹരി ഉടമകൾക്ക് 15 ശതമാനം ഡിവിഡന്റ് നൽകാനുള്ള തീരുമാനത്തിന് യോഗം അംഗീകാരം നൽകി. ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന റിപ്പോർട്ടിനും വരവ് ചെലവ് കണക്കിനും സപ്ലിമെൻററി ബജറ്റിനും കരട് ബജറ്റിനും പൊതുയോഗം അംഗീകാരം നൽകി. പൊതുയോഗത്തിൽ ബാങ്ക് സെക്രട്ടറി ധനഞ്ജയ് ,എം പി അശോകൻ, ടി വി ചന്ദ്രഹാസൻ ,എൻ ഉണ്ണി റിജുല, രവിത്ത് കെ കെ, നദീർ കാപ്പാട്, പി കെ പ്രസാദ് എന്നിവർ സംസാരിച്ചു ബാങ്ക് വൈസ് പ്രസിഡണ്ട് പി കെ സത്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി മുസ്തഫ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് ടൂറിസം കേന്ദ്രത്തില്‍ ലക്ഷങ്ങള്‍ മുടക്കി പണിത ഇരിപ്പിടങ്ങളും റിഫ്രഷ്‌മെന്റ് സ്റ്റാളും തുരുമ്പെടുത്തു നശിക്കുന്നു

Next Story

ഡിജിറ്റിൽ റീസർവ്വേ ക്യാമ്പ് നടത്തി

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്

പി വിലാസിനി ടീച്ചർ അനുസ്മരണം നടത്തി

പയ്യോളി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ പതിമൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ

സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ജനങ്ങളോടും കാട്ടുന്ന അനീതി അവസാനിപ്പിക്കുക:വി പി ഇബ്രാഹിം കുട്ടി

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ജനങ്ങളോടും സംസ്ഥാന സർക്കാർ കാട്ടുന്ന അനീതി അവസാനിപ്പിക്കണമെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേർസ് ലീഗ് കോഴിക്കോട് ജില്ല

സി.പി.എം. മൂടാടി ലോക്കൽ കമ്മറ്റി അംഗവും മുൻ വാർഡ് മെമ്പറും ഹിൽബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ ടി. മുഹമ്മദ് അന്തരിച്ചു

മൂടാടി : സി.പി.എം. മൂടാടി ലോക്കൽ കമ്മറ്റി അംഗവും മുൻ വാർഡ് മെമ്പറും ഹിൽബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ ടി.