കീഴരിയൂർ വടക്കുംമുറിയിലെ പുഴക്കൊമ്പത്ത്താഴ രാധ അന്തരിച്ചു

കീഴരിയൂർ വടക്കുംമുറിയിലെ പുഴക്കൊമ്പത്ത്താഴ രാധ 59 അന്തരിച്ചു. ഭർത്താവ് ശ്രീധരൻ. മക്കൾ: ശ്രീജിത്ത് (ഐ.ടി.ഐ.ബേപ്പൂർ ) ശ്രീജിത.
സഹോദരങ്ങൾ: വിനോദൻ,സരള (പയ്യോളി ) സുമ (കാക്കൂർ) മരുമക്കൾ: കൃഷ്ണദാസ് (വടകര) സരിഗകൃഷ്ണ എച്ച്.എസ്.എസ് തവന്നൂർ.

Leave a Reply

Your email address will not be published.