മീനാക്ഷി അമ്മയുടെ ഓർമ്മയ്ക്ക് ഈസ്റ്റ് സുരക്ഷ പാലിയേറ്റീവ് കമ്മറ്റിക്ക് വീൽചെയർ നൽകി - The New Page | Latest News | Kerala News| Kerala Politics

മീനാക്ഷി അമ്മയുടെ ഓർമ്മയ്ക്ക് ഈസ്റ്റ് സുരക്ഷ പാലിയേറ്റീവ് കമ്മറ്റിക്ക് വീൽചെയർ നൽകി

അണേല മീനാക്ഷി അമ്മയുടെ ഓർമ്മയ്ക്കായി കൊയിലാണ്ടി ഈസ്റ്റ് സുരക്ഷ പാലിയേറ്റീവ് കമ്മറ്റിക്ക് വീൽചെയർ സമർപ്പിച്ചു . മക്കളായ സൗമിനി , മോഹനൻ ,ഉണ്ണികൃഷ്ണൻ , വിനോദ് അണേല എന്നിവർ ചേർന്നാണ് വീൽചെയർ സമർപ്പിച്ചത്. സുരക്ഷ സോണൽ കൺവീനർ സി പി ആനന്ദൻ , മേഖല കൺവീനർ പിടി സുരേന്ദ്രൻ , യൂനിറ്റ് ഭാരവാഹികളായ വിടി ജനാർദ്ദനൻ , ബിന്ദു പിബി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.

Previous Story

മുഖ്യമന്ത്രി രാജിവെക്കണം ; അരൂർ 7-ാം വാർഡ് കോൺഗ്രസ് കൺവൻഷൻ

Next Story

ഊരള്ളൂർ സ്വരലയ കലാക്ഷേത്രം പഞ്ചാരിമേളം അരങ്ങേറ്റം ഒക്ടോബർ 13 ന്

Latest from Local News

ദേശീയപാത വികസനം: സുരക്ഷയും പൊതുജന സൗകര്യവും ഉറപ്പാക്കണം – റസാഖ് പാലേരി

  ദേശീയപാത വികസനം ജനകീയ ആവശ്യങ്ങളും നാടിന്റെ സുരക്ഷയും പരിഗണിച്ചാകണമെന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 22 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 22 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1ശിശു രോഗവിഭാഗം .ഡോ : ദൃശ്യ എം

കർഷക വിരുദ്ധനിലപാടിനെതിരെ കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസ് ധർണ്ണ സംഘടിപ്പിച്ചു

സർക്കാറിൻ്റെ കർഷക വിരുദ്ധനിലപാടിനെതിരെ കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസ് സംഘടിപ്പിച്ച കർഷക ധർണ്ണ കീഴരിയൂർ കൃഷിഭവൻ മുന്നിൽ കർഷക കോൺഗ്രസ് സംസ്ഥാന

വ്യാപാരി വ്യവസായി സമിതി കൈതക്കൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, എല്‍എസ്എസ് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

പേരാമ്പ്ര: വ്യാപാരി വ്യവസായി സമിതി കൈതക്കൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, എല്‍എസ്എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ കുട്ടികളെ അനുമോദിച്ചു.