ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ നടക്കും.

ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ നടക്കും. ഒക്ടോബർ 3ന് വൈകീട്ട് ആറുമണിക്ക് കോഴിക്കോട് സർവ്വകലാശാല ഫോക് ലോർ വിഭാഗം മുൻ മേധാവി ഗോവിന്ദ വർമ്മ രാജ നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. നാലിന് വൈകീട്ട് പുല്ലാങ്കുഴൽ വാദനം, നൃത്താര്‍ച്ചന.
അഞ്ചിന് ആധ്യാത്മിക പ്രഭാഷണം ശശികുമാർ പാലക്കൽ. ആറിന് ആധ്യാത്മിക പ്രഭാഷണം ബ്രഹ്മശ്രീ മേൽപള്ളി മന പ്രസാദ് അടിതിരിപ്പാട്.

ഏഴിന് നടന സന്ധ്യ, എട്ടിന് ലളിതാസഹസ്ര നാമാർച്ചന തിരുവാതിര കളി,ഭരതനാട്യം. 9ന് നടനകാന്തി നൃത്ത നൃത്ത്യങ്ങൾ. പത്തിന് ഗ്രന്ഥം വെപ്പ് സരസ്വതി പൂജ നാട്യപ്രഭ
നൃത്ത പരിപാടി. 11ന് സരസ്വതി പൂജ അഷ്ടമി വിളക്ക് തായമ്പക. 12 ന് നവമിവിളക്ക് തായമ്പക. 13 ന് വിദ്യാരാജഗോപാല മന്ത്രപുഷ്പാഞ്ജലി, വിദ്യാരംഭം വാഹന പൂജ തായമ്പക ദശമിവിളക്ക്.

Leave a Reply

Your email address will not be published.