വില്ല്യാപ്പളളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി

വർഗ്ഗീയശക്തികൾക്ക് കേരളത്തിൽ വളരാൻ അവസരമൊരുക്കി പിണറായി വിജിയൻ 

പോലീസ് സേനയെ ആർഎസ്എസ് ഉന്നത നേതാവിന്റെ മുമ്പിൽ അടിയറവ് വെക്കുന്നതിന് കൂട്ടുനിൽക്കുകയും, ക്രിമിനൽ,മാഫിയ,വർഗ്ഗീയ സംഘങ്ങൾക്ക് കേരളത്തിൽ പനപോലെ തഴച്ചു വളരാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുത്തതിന്റെ യും യഥാർത്ഥ കാരണഭൂതൻ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് കെപിസിസി സെക്രട്ടറി അഡ്വ ഐ മൂസ പറഞ്ഞു. ആരോപണവിധേയനായ മുഖൃമന്ത്രി പിണറായി വിജിയൻ രാജി വെക്കണമെന്ന് ആവശൃപെട്ടു കൊണ്ട് വില്ല്യാപ്പളളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മേമുണ്ടയിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത്           സംസാരിക്കുകയാരുന്നു.

ബ്ലോക്ക് പ്രസിഡണ്ട് പി.സി.ഷീബ അധ്യക്ഷത വഹിച്ചു. ബാബു ഒഞ്ചിയം,എടവത്ത്കണ്ടി കുഞ്ഞിരാമൻ,ടി.ഭാസ്കരൻ,വി.ചന്ദ്രൻ,മുരളി പൊന്നാറത്ത്,കെ.പി.ദിനേശൻ,എം.പി.വിദ്യാധരൻ,ബിജുപ്രസാദ്,ഹമീദ്.എം.കെ,ശാലിനി.കെ.വി,ശ്രീധരൻ കോട്ടപ്പള്ളി,ദിനേശ് ബാബു കൂട്ടങ്ങാരം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

എകരൂലിൽ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

Latest from Local News

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ

ദേശീയപാതയോരത്ത് വെള്ളക്കെട്ട്; പന്തലായനി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിൽ

കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ അന്തരിച്ചു

അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി.