കെ.പി.പി.എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ഫാർമസിസ്റ്റ്സ് ദിനാചരണം നടത്തി

ലോക ഫാർമസിസ്റ്റ്സ് ദിനം കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അസി.ഡ്രഗ്സ് കൺട്രോളർ ഷാജി.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. കെപിപിഎ ജില്ലാ പ്രസിഡന്റ് പി.ഷറഫുന്നീസ,ഡോ. മഹറൂഫ് രാജ്,
നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ്, മാധ്യമം സബ് എഡിറ്റർ അനൂപ്അനന്ദൻ, രാജേഷ് തലപ്പറമ്പത്ത്, കെപിപിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രവീൺ, ഫാർമസി കൗൺസിൽ മുൻ അംഗം ജയൻ കോറോത്ത്, എൻ.സിനീഷ്, നജീർ.എം.ടി, ഷീജ റിജേഷ്, എൻ.പ്രജന എന്നിവർ സംസാരിച്ചു. ഷെജിൻ കുറ്റ്യാടി ഫാർമസിസ്റ്റ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആദിവാസി മേഖലയിൽ നിന്നും ഫാർമസിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.ആർ. ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ഫാർമസിസ്റ്റുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.

 

Leave a Reply

Your email address will not be published.

Previous Story

മന്ത്രി വീണാ ജോര്‍ജുമായി നീതി ആയോഗ് അംഗം ചര്‍ച്ച നടത്തി; കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ്

Next Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 28-09-2024.*ശനി ഒപിപ്രധാനഡോക്ടർമാർ ”

Latest from Main News

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് 21 ന് ; കൊയിലാണ്ടിയില്‍ പകൽ 10 മുതൽ മൂന്ന് വരെ

  നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 21

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് പാഠഭാഗം ഉൾക്കൊള്ളിക്കുക. ഇതുമായി ബന്ധപ്പെട്ട

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കോവിഡ് വാക്സിനുകൾ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൽപ്പറ്റയിൽ നിർമ്മാണം നടക്കുന്ന ടൗൺഷിപ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ച നീളുന്ന ചികിത്സക്കായി അമേരിക്കയിലേക്ക്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ