കപ്പക്കടവ് ചീർപ്പ് നാടിനു സമർപ്പിച്ചു

ചേമഞ്ചേരി : കാപ്പാട് പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങൾക്ക്‌ ഉപ്പ് വെള്ളം കയറി ശുദ്ധ ജലം മലീന മാകുകയും കൃഷി നശിക്കുകയും ചെയ്യുന്നതിന് പരിഹാരമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കപ്പകടവ് തെങ്ങിൽതാഴെ താഴത്തംകണ്ടി തോടിന് ചീർപ്പ് നിർമാണം പൂർത്തിയാക്കി 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 850000 രൂപ ചിലവിൽ നിർമിച്ച ചീർപ്പിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ
ജീവാനന്ദൻ, പഞ്ചായത്ത്‌ മെമ്പർ അബ്ദുള്ള കോയ വലിയാണ്ടി, എ ടി അബുബക്കർ, നാസർ കാപ്പാട്, അഫ്സ മനാഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൂരാച്ചുണ്ട് മുൻ ചെത്തു തൊഴിലാളി കോർത്തം പറമ്പിൽ കെ.പി പ്രകാശൻ അന്തരിച്ചു

Next Story

ദീപ ബിജുവിന് മദർ തെരേസ പുരസ്കാരം

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്