ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് അനയ് കൃഷ്ണയ്ക്ക് വെള്ളിയും വെങ്കലവും

ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് അനയ് കൃഷ്ണയ്ക്ക് വെള്ളിയും വെങ്കലവും. കോഴിക്കോട് ജില്ല റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 11-14 ഇന്‍ലൈന്‍ കാറ്റഗറിയില്‍ 100 മീറ്ററില്‍ സില്‍വറും 500 മീറ്ററില്‍ ബ്രോന്‍സും കരസ്ഥമാക്കി കോഴിക്കോട് ഹൈപ്പര്‍ റോളര്‍ സ്‌കറ്റേഴ്‌സ് ക്ലബ്ബിലെ അംഗം അനയ് കൃഷ്ണ നാടിന്റെ അഭിമാനതാരമായി. കൊയിലാണ്ടി അരങ്ങാടത്ത് ദീപശ്രിയില്‍ കൃപേഷിന്റെയും ജിന്‍സിയുടെയും മകനാണ്. കാപ്പാട് ഇല്ലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അഖില്‍ നാസിം ആണ് കോച്ച്.

 

Leave a Reply

Your email address will not be published.

Previous Story

ഷിരൂരിൽ നിന്ന് കിട്ടിയ മൃതദേഹം അർജുൻ്റേത് തന്നെ; ഹൂബ്ലീ എഫ്.എസ്.എൻ.എൽ ലാബിൽ നടത്തിയ പരിശോധനഫലം പോസറ്റീവ്

Next Story

കൊയിലാണ്ടി സഹകരണ അര്‍ബ്ബന്‍ ബാങ്ക് നവീകരിച്ച ഓഫീസ് ഉദ്ഘാടനം സെപ്റ്റംബര്‍ 29 ന്

Latest from Local News

അശാസ്ത്രീയമായ നാഷണൽ ഹൈവേ നിർമ്മാണത്തിന്നെതിരെ ചെങ്ങാട്ടുകാവിലെ ജനങ്ങൾ പ്രത്യക്ഷ സമരത്തിലേക്ക്

ചെങ്ങാട്ട്കാവ് ടൗണിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകാൻ നിലവിലെ NH-66 ലൂടെ സാധ്യമല്ലാത്തതും ഓട്ടോറിക്ഷകൾക്കും, ഇരുചക്ര വാഹനങ്ങൾക്ക് പോലും പ്രവേശനം നിഷേധിക്കപ്പെടുകയ്യും

കൊയിലാണ്ടിയില്‍ കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് തുടക്കം

കൊയിലാണ്ടി നഗരസഭയില്‍ കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് തുടക്കമായി. സി.ഡി.എസ് യൂണിറ്റുകളില്‍ നിന്നുള്ള കടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. രചന മത്സരങ്ങള്‍ക്ക്

പള്ളിക്കരയിൽ നിന്ന് പുറക്കാടേക്കുള്ള യാത്രക്കിടയിൽ നഷ്‌ടപ്പെട്ട പണവും പ്രധാന രേഖകളുമടങ്ങിയ ബാഗ് തിരികെ നൽകി മാതൃകയായി പയ്യോളി സ്വദേശി

പള്ളിക്കരയിൽ നിന്ന് പുറക്കാടേക്കുള്ള യാത്രക്കിടയിൽ നഷ്‌ടപ്പെട്ട പണവും പ്രധാന രേഖകളുമടങ്ങിയ ബാഗ് തിരികെ നൽകി മാതൃകയായി. പയ്യോളി ഭജന മഠം സ്വദേശി

കൂത്താളി എ.യു.പി സ്കൂൾ 2025-26 വർഷത്തെ പദ്ധതി രൂപരേഖ ശില്പ ശാല സംഘടിപ്പിച്ചു

കൂത്താളി എ.യു.പി സ്കൂൾ 2025-26 വർഷത്തെ പദ്ധതി രൂപരേഖ ശില്പ ശാല സംഘടിപ്പിച്ചു. ഭാവി പ്രവർത്തന പദ്ധതികൾ അധ്യാപകരും രക്ഷാകർതൃ പ്രതിനിധികളും

തണൽ മണിയൂർ ഭിന്നശേഷി വിദ്യാലയത്തിലെ ‘മഴവില്ല്’ ക്യാമ്പ് സമാപിച്ചു

മണിയൂർ – തണൽ മണിയൂരിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി മൂന്നു ദിവസമായി നീണ്ടു നിന്ന ക്യാമ്പ് സമാപിച്ചു.  ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക്