വയോജന കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണം ; സീനിയർ സിറ്റിസൺസ് ഫോറം  - The New Page | Latest News | Kerala News| Kerala Politics

വയോജന കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണം ; സീനിയർ സിറ്റിസൺസ് ഫോറം 

ചെങ്ങോട്ടുകാവ് : മേലൂർ കച്ചേരി പാറയിലെ വയോജന കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് വി.കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി വി.പി. രാമകൃഷ്ണൻ, പി.വി. പുഷ്പൻ,ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, ടി.പി. രാഘവൻ, സംസ്ഥാന കൗൺസിൽ അംഗം പുതുക്കുടി ശ്രീധരൻ , പി.കെ. വേണുഗോപാലൻ, മാധവൻ ബോധി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഗാന്ധി മുദ്രകളുള്ള തപാൽ സ്റ്റാമ്പുകൾ ലഭ്യമാക്കണം

Next Story

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ നിർമ്മിച്ച ഹൈടെക് നഴ്സറി കെട്ടിടം ഷാഫി പറമ്പിൽ എം.പി.ഉദ്ഘാടനം ചെയ്തു

Latest from Local News

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊയിലാണ്ടി തക്കാര റെസിഡൻസിയിൽ വെച്ച് നടന്ന അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി താലൂക്ക് സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന

നന്മ ബാലുശ്ശേരി മേഖല സമ്മേളനം സിനിമാതാരം അഞ്ജന പ്രകാശ് മുഖ്യാതിഥിയായി

ബാലുശ്ശേരി: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ബാലുശ്ശേരി മേഖല സമ്മേളനം ബാലുശ്ശേരിയില്‍ നടന്നു. പ്രമുഖ നാടക സിനിമാനടന്‍ ഹരീന്ദ്രനാഥ് ഇയ്യാട് പതാക

മീൻ പിടിക്കുന്നതിനിടയിൽ നെറ്റിയിൽ ചൂണ്ട കൊളുത്ത് കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

മീൻ പിടിക്കുന്നതിനിടയിൽ നെറ്റിയിൽ ചൂണ്ട കൊളുത്ത് കുടുങ്ങിയ മഞ്ചേരി സ്വദേശിയായ മുഹമ്മദ് അൻഷിഫിന് രക്ഷകരായി അഗ്നിരക്ഷാസേന. ഇന്നലെ സന്ധ്യയോടെയാണ് സംഭവം.വെള്ളക്കെട്ട് നിറഞ്ഞ

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

അത്തോളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പാറക്കണ്ടി സുരേഷിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം.അപകടത്തിൽ അടുക്കളയിലെ വീട്ടുപകരണങ്ങളും മറ്റും