ബാബു കല്യാണി കീഴരിയൂരിന് മഹാകവി കുമാരനാശാന്‍ പുരസ്‌ക്കാരം

കവിയും ഗാനരചയിതാവും നാടന്‍ പാട്ട് രചയിതാവുമായ ബാബു കല്യാണി കീഴരിയൂരിന് കോഴിക്കോട് ജന്‍ അഭിയാന്‍ സേവാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മഹാകവി കുമാരനാശാന്‍ പുരസ്‌ക്കാരം ലഭിച്ചു. മുന്‍ ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണന്‍ കുട്ടി പയമ്പ്രയില്‍ നിന്ന് അവാര്‍ഡ് ഏററുവാങ്ങി.
ഇതിന് മുമ്പ് അംബേഡ്കര്‍ അവാര്‍ഡും ലഭിച്ചിരുന്നു. എ.കെ.ലോഹിതദാസ്, പി.കെ.റോസി അനുസ്മരണ ചടങ്ങിലും ബാബു കല്യാണി കീഴരിയൂരിന് ആദരവ് ലഭിച്ചിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

ജൽ ജീവൻ മിഷൻ പൈപ്പുകൾ റോഡിലേക്ക് മറിഞ്ഞു കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാവുന്നു

Next Story

അടയ്ക്കാ കര്‍ഷകര്‍ക്ക് തിരിച്ചടിയായി കൊട്ടടയ്ക്ക വില താഴോട്ട്

Latest from Local News

വ്യത്യസ്തമായി പ്രവേശനോത്സവം നടത്തി കൊയിലാണ്ടി ഐ.സി.എസ് സെക്കൻഡറി സ്കൂൾ

ഐ.സി.എസ് സെക്കണ്ടറി സ്കൂൾ 1 മുതൽ 10ാം ക്ലാസിലുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ പ്രവേശനോത്സവത്തിൽ സ്കൂളിൽ പ്രാചീന രീതിയിൽ വിളംബരം നടത്തി സ്കൂൾ

ഇൽമുതജ്‌വീദ് അക്കാദമിയുടെ ഏഴാം വാർഷികം ആഘോഷിച്ചു

വനിതകൾക്കായുള്ള വിശുദ്ധ ഖുർആൻ പഠന ഗ്രൂപ്പ് ഇൽമുതജ്‌വീദ് അക്കാദമിയുടെ ഏഴാം വാർഷികം കൊയിലാണ്ടി ഇല ഓഡിറ്റോറിയത്തിൽ നടന്നു പ്രമുഖ പണ്ഡിതൻ മുഹമ്മദ്

നാദാപുരത്ത് വീട്ടിൽ മോഷണം

നാദാപുരത്ത് വീട്ടിൽ മോഷണം. പുറമേരി കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിൽ നിന്ന് 18 പവൻ സ്വർണം കളവ് പോയി. പുലർച്ചെ മുൻവശത്തെ ജനൽവാതിൽ

നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം ബ്ലോക്ക് മെമ്പർ എം കെ ജലീൽ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം ബ്ലോക്ക് മെമ്പർ എം കെ ജലീൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇ കെ