സെപ്റ്റംബര്‍ 28 ന് നടത്തുന്ന പി എസ് സി പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (കാറ്റഗറി നം. 503/2023) തസ്തികയിലേക്ക് സെപ്റ്റംബര്‍ 28 ന് ഉച്ച 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് കുറ്റ്യാടി, പാലേരി, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ (സെന്റര്‍-1), കുറ്റ്യാടി, പാലേരി, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ (സെന്റര്‍-2) എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഗവ. എച്ച്.എസ്.എസ്. ആവള കുട്ടോത്ത് (സെന്റര്‍-1) (രജിസ്റ്റര്‍ നമ്പര്‍ 1976002 മുതല്‍ 1976201 വരെ), ഗവ. എച്ച്എസ്എസ് ആവള കുട്ടോത്ത് (സെന്റര്‍-2),(രജിസ്റ്റര്‍ നമ്പര്‍ 1976202 മുതല്‍ 1976401 വരെ) എന്നീ കേന്ദ്രങ്ങളില്‍ പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റുമായി യഥാസമയം ഹാജരായി പരീക്ഷ എഴുതണം. വൈകി വരുന്ന ഉദ്യോഗാര്‍ത്ഥികള പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല.

 

Leave a Reply

Your email address will not be published.

Previous Story

മാടാക്കര മാവുളിച്ചിക്കണ്ടി ഫാത്തിമ മിസ്രിയ അന്തരിച്ചു

Next Story

മുന്നറിയിപ്പില്ലാതെ റോഡില്‍ ചാലു കീറി; പന്തലായനി ഗവ.ഹൈസ്‌ക്കൂള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദുരിതത്തിൽ

Latest from Main News

കുടരഞ്ഞി പൂവാറൻ തോട്ടിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കൂടരഞ്ഞി: പൂവാറൻ തോട്ടിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് നിന്നും വിനോദയാത്രക്ക് എത്തിയ സംഘത്തിൽ ഉൾപ്പെട്ട  കോഴിക്കോട് എസ്.എം സ്ട്രീറ്റിലെ

പേരൂർക്കട വിനീത കൊലപാതകം: പ്രതി രാജേന്ദ്രന് വധശിക്ഷ

പേരൂർക്കട അമ്പലമുക്ക് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ

പരിഷ്‌ക്കരിച്ച സ്‌കൂൾ പാഠപുസ്തക വിതരണം; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

2025-26 അധ്യയന വർഷത്തെ പരിഷ്‌ക്കരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഒന്നാം

വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു

  കൊടുവള്ളി: വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. കരുവൻപൊയിൽ എടക്കോട്ട് വി. പി.മൊയ്തീൻകുട്ടി സഖാഫിയുടെ മകൾ നജാ കദീജ (13)ആണ് മരിച്ചത്. ബുധനാഴ്ച

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് ലഭിച്ചത് 168 കോടി രൂപയുടെ ഭരണാനുമതി

ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ഒമ്പത് വര്‍ഷത്തിനിടെ ലഭിച്ചത് 168 കോടി രൂപയുടെ ഭരണാനുമതി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും ഒരു