പീഡന പരാതി: ഇടവേള ബാബു അറസ്റ്റില്‍September 25, 2024Main News/Uncategorizedനടിയുടെ പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യലിനിടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കും. ജാമ്യക്കാര്‍ എത്തിയിട്ടുണ്ട്. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനമെന്ന നിലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഓണ്‍ലൈന്‍ സേവനം നവീകരിച്ചുപിണറായി രാജി വെയ്ക്കുക ; കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം