കീഴരിയൂർ : മണപ്പാട്ടിൽ ഗോവിന്ദൻ (79) അന്തരിച്ചു. പി. ഡബ്ളു. ഡി. കോൺട്രാക്ടർ ആയിരുന്നു.ഭാര്യ: ദേവി .മക്കൾ ജിഷി, ജീഷ്മ, ജീന. മരുമക്കൾ : സുമിഷ, പവിത്രൻ മരുതോങ്കര , രാജു കടിയങ്ങാട്. സഹോദരങ്ങൾ : മാധവി, നാരായണൻ, കൃഷ്ണൻ, സൗമിനി , രവി , ചഞ്ചലാക്ഷി,പരേതരായ ശങ്കരൻ, രാഘവൻ, ചാത്തു.
Latest from Local News
അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ പരിപാടി ഊരള്ളൂരിൽ വെച്ച് നടന്നു. ഡി.സി.സി. ജനറൽ സെകട്ടറി
കൊയിലാണ്ടി: നെസ്റ്റ് 2025 ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ 7 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ‘ക്രയോൺസ്’
കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിൽ നടന്നുവരുന്ന കാലിക്കറ്റ് എഫ് സി ജില്ലാ ഇ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 13 പോയന്റ്
കുറ്റ്യാടി കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. വേട്ടരയിൽ സ്ഥിരം താമസമാക്കിയ പശ്ചിമ ബംഗാൾ സ്വദേശി രാജേഷ് ഖാൻ എന്ന
ഉള്ളിയേരി : ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച പ്രദക്ഷിണ വഴിയുടെ സമർപ്പണം ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം സ്ഥിരം മെമ്പറുമായ