ഷിരൂരിൽ അർജ്ജുന്‍റെ ട്രക്ക് കണ്ടെത്തി ; ക്യാബിനുള്ളിൽ മൃതദേഹം

ഷിരൂരിൽ അർജ്ജുൻ ഓടിച്ച ട്രക്ക് കണ്ടെത്തി.  കർണാടകയിലെ ഷിരൂരിൽ അർജുൻ ഓടിച്ച തടി കയറ്റിയ ട്രക്ക് കണ്ടെത്തി. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് ട്രക്ക് കണ്ടെത്തിയത് ഉയർത്തിയെടുക്കാനുള്ള ശ്രമം തുടങ്ങി. ട്രക്കും അതിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയതായിട്ടാണ് സൂചന.

ട്രക്ക് അർജുൻ ഓടിച്ചതാണെന്ന് ലോറി ഉടമ മനാഫും ബന്ധു ജിതിനും സ്ഥിരീകരിച്ചു.അർജുനനെ കാണാതായത് ജൂലൈ 16നാണ് ‘കണ്ടെത്തിയത് 71 ദിവസത്തിനു ശേഷം  സഹോദരി അടക്കം തിരൂരിൽ ഉണ്ടായിരുന്നുഗോവയിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് ട്രക്ക് ഉയർത്തിയത്. ട്രക്കിന്റെ ക്യാബിനുള്ളിൽ അർജുന്റെ മൃതദേഹം കുരുങ്ങിക്കിടക്കുന്ന നിലയിലാണ്.

Leave a Reply

Your email address will not be published.