മൊബൈൽ ടവറിനെതിരെ പ്രതിഷേധം

കൊയിലാണ്ടി :കോമത്ത്കര 30താം ഡിവിഷനിൽ ജനവാസ കേന്ദ്രത്തിൽ നിർമ്മിയ്ക്കുന്ന മൊബൈൽ ടവർ അവിടെ നിന്ന് മാറ്റണം എന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. യോഗത്തിൽ കെ ബിജു സ്വാഗതവും ഇ വി രാജൻ അധ്യക്ഷം വഹിച്ചു. വാർഡ് കൗൺസിലർ ഷീന ടി കെ ജനകീയ സമരത്തെ പറ്റി വിശദീകരിച്ചു സംസാരിച്ചു. കെ സുധാകരൻ ശിവദം, ശ്രീജിത്ത്, ടി കെ മനോജ്‌ എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ കളക്ടർക്ക് നിവേദനം നൽകാൻ യോഗത്തിൽ തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആർ.എസ്.എസുമായി സന്ധിചെയ്ത പിണറായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അപമാനം മുല്ലപ്പള്ളി രാമചന്ദ്രൻ

Next Story

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ് നൽകി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി