പേ ഫിക്സേഷൻ കുടിശ്ശിക ലഭ്യമാക്കണം: കെ.എസ് .പി .എൽ

കൊയിലാണ്ടി: 2022 ന് ശേഷം റിട്ടയർ ചെയ്തവർക്ക് പേഫിക്സേഷൻ കുടിശ്ശിക ലഭ്യമാക്കണമെന്ന് കേരള സർവ്വീസ് പെൻഷനേഴ്സ് ലീഗ് കൊയിലാണ്ടി മണ്ഡലം (കെ.എസ് പി. എസ്) കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ ജില്ലാ പ്രസിഡൻ്റ് ടി.പി.എം തങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസിഡൻ്റ് ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. നങ്ങാറിയിൽ മുഹമ്മദലി,മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് വി. പി. ഇബ്രാഹിം കുട്ടി, ജനറൽ സെക്രട്ടറി സി.ഹനീഫ , മഠത്തിൽ അബ്ദുറഹിമാൻ,എ.പി.പി. തങ്ങൾ ആലിക്കോയ നടമ്മൽ, അരീക്കര ഉമ്മർ, ഇ.കെ. മുഹമ്മദ് , കെ. എം അബൂബക്കർ, കെ.പി. അഹമ്മദ് ഹമദാനി, വിവി. ഫക്രൂദ്ദീൻ , ജനറൽ സെക്രട്ടറി കെ.കെ. മുഹമ്മദ് (കൊളക്കാട്), സെക്രട്ടറി സി.വി. മുഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മക്കളില്ലാത്ത ദമ്പതി മാരുടെ കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണ സദ്യ കോഴിക്കോട് അനാദലയത്തിൽ വെച്ചു

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.09.24 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

Latest from Local News

കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട് സ്നേഹിതാ ജൻഡർ ഹെൽപ്‌ഡെസ്‌ക്കും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്, ജി. ആർ. സി സംയുക്തമായി ആർത്തവ വിരാമ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട് സ്നേഹിതാ ജൻഡർ ഹെൽപ്‌ഡെസ്‌ക്കും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്, ജി. ആർ. സി സംയുക്തമായി

ശക്തമായ മഴയിൽ ദേശീയ പാതാ നിര്‍മ്മാണ പ്രവൃത്തി കുഴഞ്ഞു മറിഞ്ഞു

മഴ ശക്തമായതോടെ ദേശീയ പാതാനിര്‍മ്മാണ പ്രവൃത്തി പലയിടത്തും തടസ്സപ്പെടുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം മഴ കാരണം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. കുന്നുകള്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology) വിഭാഗത്തിൽ ഡോ. ലക്ഷ്മി. എസ് MBBS, MD, DNB(DVL)ചാർജ്ജെടുക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology) വിഭാഗത്തിൽ ഡോ. ലക്ഷ്മി. എസ് MBBS, MD, DNB(DVL)ചാർജ്ജെടുക്കുന്നു. കോഴിക്കോട് മെഡിൽക്കൽ കോളേജിൽ നിന്നും

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ബാങ്കിന്റെ തന്നെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം പന്തലായനി

നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്കൂളിൽ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു

നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ മാനുഷിക മൂല്യങ്ങളെ