സംസ്ഥാനത്തെ ആംബുലൻസ് ഫീസും താരീഫും ഏകീകരിച്ച് മന്ത്രി ഗണേശ് കുമാർ

ആംബുലൻസ് ഫീസ് ഏകീകരിക്കുകയും ആംബുലൻസുകൾക്ക് താരിഫ് പ്രഖ്യാപിക്കുകയും ചെയ്ത് മന്ത്രി ഗണേശ് കുമാർ. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ആംബുലൻസുകൾക്ക് താരിഫ് പ്രഖ്യാപിക്കുന്നത്. ആംബുലൻസിന്റെ ഏകീകരിച്ച നിരക്ക് പ്രകാരമാണ് ഐ.സി.യു സംവിധാനമുള്ള ആംബുലൻസിന് 10 കിലോമീറ്റർ 2500 രൂപ. സി ലെവൽ ആമ്പുലൻസുകൾക്ക് 1500 മിനിമം ചാർജ്. ബി ലെവൽ ആമ്പുലൻസുകൾക്ക് 1000 രൂപ മിനിമം ചാർജ്. ചെറിയ ആമ്പുലൻസുകൾക്ക് 800 രൂപ മിനിമം ചാർജ്. അധിക കിലോമീറ്ററിന് 25 രൂപ വീതം.

ബി പി എൽ വിഭാഗങ്ങൾക്ക് 20% ഇളവ്. ക്യാൻസർ രോഗികൾക്കും 12 വയസിനു താഴെയുള്ള കുട്ടികൾക്കും കിലോമീറ്ററിന് 2 രൂപ ഇളവ് ലഭ്യമാകും. അപകടം നടന്നാൽ ഉടനെ സൗജന്യമായി ആശുപത്രികളിൽ എത്തിക്കും. താരിഫുകൾ ആംബുലൻസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. യാത്ര വിവരങ്ങൾ അടങ്ങിയ ലോഗ് ബുക്ക് ആംബുലൻസുകളിൽ നിർബന്ധമാക്കുകയും സംശയം തോന്നുന്ന ആമ്പുലൻസുകളിൽ പരിശോധന നടത്തുകയും ചെയ്യുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സ്നേഹം റസിഡൻസ് അസോസിയേഷൻ റോഡ് ശുചീകരിച്ചു

Next Story

കോഴിക്കോട് ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളില്‍ മെഗാ ക്ലീനിങ്ങ് ഡ്രൈവ് സംഘടിപ്പിച്ചു

Latest from Main News

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ്