കീഴരിയൂർ കുഴുമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു

കീഴരിയൂർ: കുഴുമ്പിൽ ലക്ഷ്മി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മകൾ: ശോഭ. മരുമകൻ വിജയൻ. (എൽഐസി) കണിയാണ്ടി.

Leave a Reply

Your email address will not be published.