അത്തോളി : കൊങ്ങന്നൂർ വളാഞ്ഞികണ്ടി ഭദ്രകാളി ക്ഷേത്ര കാരണവർ പൊയിലിൽ കൃഷ്ണൻ കുട്ടി നായർ (75)അന്തരിച്ചു. ഭാര്യ പി.ദേവി (ഊരള്ളൂർ – പൈക്കാട്ട് ). മക്കൾ പി സതീഷ്, സിന്ധു (വടകര ), മരുമക്കൾ -ലീന സതീഷ്, കെ കെ രാജേഷ് ( ചോറോട് ). സഹോദരങ്ങൾ : കേളപ്പൻ നായർ, ജാനകി( ചേളന്നൂർ ) പരേതരായ കുഞ്ഞിരാമൻ, ലക്ഷ്മി. തറവാട്ടു വളപ്പിൽ സംസ്‍ക്കാരം നടത്തി.
