കേരള ഗണക കണിശ സഭ ( KGKS) കോഴിക്കോട് ജില്ലാ ഘടകം നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. സുധാകരൻ ഉത്ഘാടനം ചെയ്തു

കേരള ഗണക കണിശ സഭ ( KGKS) കോഴിക്കോട് ജില്ലാ ഘടകം നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. സുധാകരൻ ഉത്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സെക്രട്ടറി കൈതക്കൽ ചന്ദ്രൻ പണിക്കർ സ്വാഗതവും, ജില്ലാ പ്രസിഡൻ്റ് പാലത്ത് രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷനുമായിരുന്നു. സംസ്ഥാന സെക്രട്ടറി പുരുഷോത്തമൻ പണിക്കർ , രക്ഷാധികാരി പുറ്റാട് രമേശൻ പണിക്കർ പ്രമോദ് പണിക്കർ കാരുകുളങ്ങര, ദിലീപ് പണിക്കർ. പ്രശാന്ത് പണിക്കർ ‘ദിനേശ് പണിക്കർ കുറുവച്ചാൽ ‘ അനീഷ് കരുമല, രാമനാഥൻ, നിഷാദിലീപ് (വനിതാ വിഭാഗം ജില്ലാ സെക്രട്ടറി)മധുമതി (ജില്ലാ പ്രസിഡൻ്റ്) ഷൺമുഖദാസ് പൈമ്പാലുശ്ശേരി , രഞ്ജിത്ത് പണിക്കർ വെങ്ങളം ,ശ്രീഹരി പണിക്കർ, വേണുഗോപാൽ പണിക്കർ. പ്രമോദ ,ലത, ദീപ കാക്കുനി , ജിൻസ, മഞ്ജു ദിനേശ്, ശ്യാമള ,എന്നിവർ സംസാരിച്ചു. യോഗത്തിൽ ദേശ പണിക്കർക്ക് ദേവസ്വം ബോഡുകളിൽ അംഗീകാരം വേണം എന്നും യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

ചിറക്കൽ ചമുണ്ഡേശ്വരി ക്ഷേത്രം നവരാത്രി ആഘോഷം

Next Story

മക്കളില്ലാത്ത ദമ്പതി മാരുടെ കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണ സദ്യ കോഴിക്കോട് അനാദലയത്തിൽ വെച്ചു

Latest from Local News

കാപ്പാട് കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു അന്തരിച്ചു

കാപ്പാട്: കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു (80) അന്തരിച്ചു മക്കൾ: സൈഫുദ്ദീൻ(ഖത്തർ), അനസ്(പ്രസിഡന്റ്, മുസ്‌ലിം ലീഗ് ചേമഞ്ചേരി പഞ്ചായത്ത്),

കൊയിലാണ്ടി മന്ദമംഗലം നാലുപുരക്കൽ ലീല അന്തരിച്ചു

കൊയിലാണ്ടി: മന്ദമംഗലം നാലുപുരക്കൽ ലീല(68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മക്കള്‍: സുനില്‍ കുമാര്‍, സുജിത്ത് കുമാര്‍. മരുമക്കള്‍: പ്രവിത, സന്ധ്യ.

ശ്രീഹരി സേവാസമിതിയുടെ ഹാൾ ഉദ്ഘാടനം ചെയ്‌തു

ശ്രീഹരി സേവാസമിതിയുടെ പുതുതായി പണിതീർത്ത ഹാൾ ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി നളിനം നിർവഹിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ല